ജമ്മു-കശ്‌മീരില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജമ്മു| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (11:53 IST)
ജമ്മു-കശ്‌മീരില്‍
റിക്‌ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന്‌ വെളുപ്പിനെ 3.40 ഓടെയാണ്‌ ഭൂചലനം അനുഭവപ്പെട്ടത്. അഫ്‌ഗാനിസ്‌ഥാനിലെ ഹിന്ദുകുഷ്‌ മലനിരകളാണ്‌ ഭൂചലനത്തിന്റെ പ്രഭവ സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നാശനഷ്‌ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

കശ്‌മീരിനെ ഭൂചലന സാധ്യതകള്‍ ഏറ്റവും കൂടുതലുള്ള പ്രദേശമായാണ്‌ കണകാക്കുന്നത്‌.
2005 ഒക്‌ടോബറിലുണ്ടായ
7.8
തീവ്രത രേഖപ്പെടുത്തിയ
ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :