ചൈനയില്‍ ഭൂകമ്പം: 4 മരണം, 48 പേർക്ക് പരുക്ക്

ചൈനയില്‍ ഭൂകമ്പം , മരണം , റിക്ടർ സ്കെയില്‍
ബെയ്ജിംഗ്| jibin| Last Modified വെള്ളി, 3 ജൂലൈ 2015 (14:02 IST)
ചൈനയുടെ വടക്ക് പടിഞ്ഞാറുള്ള സിൻജിയാങ് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നാല് പേർ മരിച്ചു. 48 പേർക്ക് പരുക്കേറ്റു. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ചലനം വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 9:07നാണ് അനുഭവപ്പെട്ടത്. ആദ്യ ചലനത്തിന് ശേഷം റിക്ടർ സ്കെയിലിൽ 3.0നും 4.6നും മദ്ധ്യേ രേഖപ്പെടുത്തിയ നിരവധി തുടർചലനങ്ങളും ഉണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :