അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 68,898 പേർക്ക് രോഗബാധ 983 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 29,05,824
- ചർച്ചകൾ മാത്രം പുരോഗമിയ്ക്കുന്നു, അതിർത്തിയിൽനിന്നും പിൻമാറാൻ തയ്യാറാവാതെ ചൈനീസ് സേന
- വിമാനയാത്രക്കാരുടെ താല്പര്യങ്ങളാണ് വലുത്, തരാതരം നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരിൽ എന്നെ ഉൾപ്പെടുത്തേണ്ട: ശശി തരൂർ
- സ്വപ്നയെ പരിചയപ്പെടുത്തിയതും ഒന്നിച്ച് ബാങ്ക് ലോക്കർ തുടങ്ങാൻ നിർദേശിച്ചതും ശിവശങ്കർ: ഇഡിയ്ക്ക് മൊഴി നൽകി ചാർട്ടേഡ് അക്കൗണ്ട്
- കേരളം നൽകാമെന്ന് പറഞ്ഞത് ഒരു രാത്രക്കാരന് 135 രൂപ, അദാനി 168 വാഗ്ദാനം ചെയ്തു: വ്യോമയാനമന്ത്രി
24 മണിക്കൂറിനിടെ 2.67 ലക്ഷം പുതിയ കേസുകൾ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.28 കോടി കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 2,67,794 പേർക്ക് കൊവിഡ്. ഇതോടെ ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,28,60,184 ആയി. 6,188 പേർ ഇന്നലെ മാത്രം രോഗബാധയെ തുടർന്ന് മരിച്ചു. 7,97,105 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ലോകത്താകെ ജിവൻ നഷ്ടമായത്. 1,55,15,681 പേർ രോഗമുക്തി നേടി. 65,47,398 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 61,845 പേരുടെ നില ഗുരുതരമാണ്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുംമാണ് സ്ഥിതി രൂക്ഷം. അമേരിക്കയില്‍ മാത്രം 57,46,272 പേരാണ് കൊവിഡ് ബാധിതരായത്. 1,77,424 പേർ അമേരിക്കയിൽ മരണപ്പെട്ടു. 35,05,097 പേർക്കാണ് ബ്രസിലിൽ രോഗം സ്ഥിരീകരിച്ചത്. 1,12,423 പേര്‍ക്ക് ഇവിടെ ജീവന് നഷ്ടമായി. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,05,824 ആയി. ഇന്നലെ മാത്രം 68,898 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 54,849 പേരാണ് വൈറസ് ബധയെ തുടർന്ന് ഇന്ത്യയിൽ മരണപ്പെട്ടത്.
അടുത്ത ലേഖനം