അനുബന്ധ വാര്‍ത്തകള്‍
- മാര്‍ച്ച് 2 മുതല്‍ സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷ
- 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും; യുക്രൈന് കൂടുതല്‍ പ്രതിരോധ സഹായവുമായി നാറ്റോ
- യു.എ.ഇയില്‍ മാര്‍ച്ച് ഒന്നുമുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട
- 'യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണം'; യുഎന്‍ പ്രമേയത്തില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു
- പോളണ്ട് അതിര്‍ത്തിയില്‍ സ്ഥിതി ദുര്‍ഘടം; ഇന്ത്യന്‍ എംബസിയുടെ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍, തണുപ്പ് സഹിക്കാന്‍ സാധിക്കാതെ പലരും തലകറങ്ങി വീഴുന്നു
യുഎഇ പൊതുയിടങ്ങളില്‍ ഇനി മാസ്‌കില്ലാതെ സഞ്ചരിക്കാം
പൊതുയിടങ്ങളില്‍ ഇനി മാസ്‌കില്ലാതെ സഞ്ചരിക്കാം വന്‍പ്രഖ്യാപനവുമായി യുഎഇ . കോവിസ് വ്യാപനം നിയന്തണ വിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ അടച്ചിട്ട ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം. അതു കൂടാതെ ഇനി മുതല്‍ രാജ്യത്ത് കോവിസ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈനും ആവശ്യമില്ല. എന്നാല്‍ ഇവര്‍ 5 ദിവസത്തിനിടെ രണ്ട് ജഇഞ പരിശോധന നടത്തണം. കോവിഡ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരികരിക്കാനാണിത്. മാര്‍ച്ച് 1 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.