അനുബന്ധ വാര്‍ത്തകള്‍
- ആരും രോഗവാഹകരാകാം, കേരളത്തിൽ ഇനി സമ്പൂർണ ലോക്ഡൗൺ ഫലംചെയ്യില്ലെന്ന് ഐഎംഎ
- കടലാക്രമണം നേരിടുന്ന ജില്ലകള്‍ക്ക് രണ്ട് കോടി രൂപ വീതം ജലവിഭവ വകുപ്പ് അനുവദിച്ചു
- അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും മുത്തച്ഛനും ചേർന്ന് 15കാരിയെ മാറിമാറി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്താൻ അനുമതി തേടി പിതൃസഹോദരി കോടതിയിൽ
- ഈ വര്‍ഷം കൊവിഡ് വാക്സിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന
- ബോട്ടിലെ തോഴിലാളിയ്ക്ക് കൊവിഡ്, ബേപ്പൂർ തുറമുഖം അടച്ചു, 30 പേർ നിരീക്ഷണത്തിൽ
കൊവിഡ് വാക്സിന് വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് അമേരിക്ക
കൊവിഡ് വാക്സിന് വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് അമേരിക്കയുടെ ആരോപണം. ഇത്തരത്തില്‍ പ്രതിരോധ വിവരങ്ങളും സോഫ്റ്റുവെയര്‍ സോഴ്സ് കോഡുകളും ചോര്‍ത്തിയെന്നും അമേരിക്ക ആരോപിച്ചു. ഇക്കാര്യത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ് എടുത്തതായും അമേരിക്ക പറഞ്ഞു.
എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ചൈന പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.