അനുബന്ധ വാര്‍ത്തകള്‍
- 29 പന്തിൽനിന്നും 61 റൺസ്: തകർത്തടിച്ച് സഞ്ജു സാംസൺ
- ധോണിയുടെ റെക്കോർഡ് മറികടക്കുക എന്നത് അത്ര പ്രധാന്യമുള്ള കാര്യമല്ല: വിരാട് കോഹ്ലി
- രണ്ടാഴ്ചകൊണ്ട് മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവ്
- 80 കോടിയുടെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി: 80കാരൻ ആശുപത്രിയിൽ
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 1.20 കോടി കഴിഞ്ഞു
ബ്രസീലില്‍ ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്സിന് അനുമതി
ബ്രസീലില്‍ ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്സിന് അനുമതി ലഭിച്ചു. ആദ്യമായിട്ടാണ് ഒരുവാക്സിന് ബ്രസീലില്‍ പൂര്‍ണ അനുമതി ലഭിക്കുന്നത്. ചൊവ്വാഴ്ച ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്ററാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആസ്ട്രാ സെനക്കയുടെയും ചൈനീസ് സിനോവാകിന്റെയും വാക്സിനുകള്‍ക്ക് ബ്രസീല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവ അടിയന്തര ആവശ്യത്തിനുമാത്രമായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ലോകത്ത് മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കൊവിഡ് മരണസംഖ്യ 25 ലക്ഷത്തോട് അടുക്കുകയാണ്.
അടുത്ത ലേഖനം