വാഷിങ്ടണ്‍|
Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (15:21 IST)
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ അതിരുവിട്ട പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാകുന്നു. പുതിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറിന്റെ സത്യപ്രതിഞ്ജാ ചടങ്ങിനിടെയാണ് സംഭവം.
ചടങ്ങിനിടെ കാര്‍ട്ടറിന്റെ ഭാര്യ സ്റ്റെഫാനിയുടെ ചുമലില്‍ കൈകള്‍ വെച്ച് ചെവിയില്‍ കിന്നാരം പറയുന്ന തരത്തിലാണ് വീഡിയോ
ആഷ് കാര്‍ട്ടര്‍ സത്യപ്രതിജ്‌ഞയ്ക്ക് ശേഷം തിരികെയെത്തുമ്പോള്‍ ബൈഡന്‍ മാന്യനായി മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ബിഡെന്റെ കൈവിട്ട പെരുമാറ്റത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. എന്നാല്‍ സംഭവത്തില്‍ ജോ ബൈഡന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.