1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. American Election trump

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പരാജയം സമ്മതിക്കാതെ ട്രംപ്

Trump
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ ഡൊണാള്‍ഡ് ട്രംപ്. രണ്ടാമതും പ്രസിഡന്റാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ട്രംപ്. അതിനാല്‍ തന്നെ മുഴുവന്‍ തിരഞ്ഞെടുപ്പ് ഫലവും പുറത്തുവരുന്നതിനു മുന്‍പുതന്നെ താന്‍ ജയിച്ചതായിട്ട് പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. കൂടാതെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായും ട്രംപ് ആരോപിച്ചു.
 
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ ഇനി കോടതിയില്‍ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ട്രംപ്. അതിനുള്ള ധനസമാഹരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നടത്തുന്നുണ്ട്. 
അടുത്ത ലേഖനം
ജോ ബൈഡന്‍ അമേരിക്കയുടെ നായകന്‍, കമല ഹാരിസ് വൈസ് പ്രസിഡന്‍റ്