1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. American election news

അമേരിക്കന്‍ തിരഞ്ഞെടുപ്പായാലും മലയാളി മലയാളിതന്നെ: ട്രംപ് ചങ്കെന്ന് പറഞ്ഞിട്ട് വോട്ട് ബൈഡന്

America
അമേരിക്കയില്‍ മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വോട്ടെണ്ണലില്‍ ബൈഡന് മുന്‍തൂക്കം. മലയാളികളും ഇന്ത്യന്‍ വംശജരും ബൈഡനൊപ്പമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ കാണിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വേകളില്‍ ട്രംപ് ഇന്ത്യയുടെ സുഹൃത്താണെന്നും ചങ്കാണെന്നുമൊക്കെയായിരുന്നു ചില അമേരിക്കന്‍ മലയാളികള്‍ പറഞ്ഞിരുന്നത്.
 
ഇന്ത്യക്കാര്‍ അധികമുള്ള അമേരിക്കയിലെ അഞ്ചുസംസ്ഥാനങ്ങളില്‍ നാലിലും ബൈഡനാണ് വിജയിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കാലിഫോര്‍ണിയയില്‍ വലിയ വ്യത്യാസത്തിനാണ് ബൈഡന്‍ ട്രംപിനെ തോല്‍പിച്ചത്. കാലിഫോര്‍ണിയയില്‍ 1.42ശതമാനവും ഇന്ത്യക്കാരാണ്. 
അടുത്ത ലേഖനം
വിജയത്തിനരികെ ബൈഡൻ, നെവാഡ കൂടി നേടിയാൽ പ്രസിഡന്റാകാം, ട്രംപ് യുഎസ് കോടതിയിൽ