അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകളുടെ സ്വാതന്ത്ര്യം മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്
- ഇലോണ്‍ മസ്കിനെ മറികടന്ന് ഗൗതം അദാനി ശതകോടീശ്വരരുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് റിപ്പോര്‍ട്ട്
- ആശുപത്രിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- ലോകത്തിലെ ഏറ്റവും സ്ട്രോങ് പാസ്പോര്‍ട്ട് ജപ്പാന്റേത്; ഇന്ത്യയുടേത് എത്രാം സ്ഥാനത്തെന്നറിയാമോ
- സൗദിയിലുള്ളവര്‍ക്ക് ജൂണ്‍ 25വരെ ഹജ്ജിന് അപേക്ഷിക്കാമെന്ന് അറിയിപ്പ്
അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം
അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലുണ്ടായ വെടിവെപ്പിലാണ് ആറുപേര്‍ മരിച്ചത്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
ഒരാഴ്ച മുന്‍പ് ഈ വീട്ടില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകള്‍ അധികൃതര്‍ നടത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ സംഘമാണെന്നാണ് കരുതുന്നത്.