രാജ്യത്തെ എല്ലാ പോണ്‍സൈറ്റുകളും നിരോധിക്കും - നിയമസഭ അംഗീകാരം നല്‍കി!

പോണ്‍ സൈറ്റുകള്‍ക്ക് പൂട്ട് വീഴുന്നു; ബില്ലിന് നിയമസഭ അംഗീകാരം നല്‍കി - വീഡിയോകള്‍ കാണാന്‍ ഇനി ഒരു മാര്‍ഗം മാത്രം!

 porn sites , Israel , sex , porn , banned porn sites , ഇസ്രായേല്‍ , പോണ്‍സൈറ്റുകള്‍ , അശ്ലീല സൈറ്റ് , ഇസ്രായേല്‍
ജെറുസലേം| jibin| Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (21:00 IST)
രാജ്യത്തെ എല്ലാ പോണ്‍സൈറ്റുകളും നിരോധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നു. പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനുള്ള ബില്ലിന് നിയമസഭ അംഗീകാരം നല്‍കിയതോടെയാണ് രാജ്യത്ത് അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ കളമൊരുങ്ങുന്നത്.

ഇസ്രായേല്‍ മിനിസ്റ്റീരിയല്‍ കമ്മറ്റി ഫോര്‍ ലെജിസ്ലേഷനാണ് എല്ലാ പോണ്‍സൈറ്റുകളും നിരോധിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് കമ്പനികള്‍ പോണ്‍ വെബ്ബ്‌സൈറ്റുകള്‍ സെന്‍സര്‍ ചെയ്യേണ്ടത് അനിവാര്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :