യാത്രാവിമാനത്തിന് ഇടിമിന്നലേല്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യം....

Last Modified ശനി, 22 ഓഗസ്റ്റ് 2015 (14:42 IST)
യാത്രാ വിമാനത്തിന് ഇടിമിന്നലേല്‍ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്റ ഹാറ്റിസ്ഫീല്‍ഡ് വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ചാണ് ഡെല്‍റ്റ വിമാനത്തിന് ഇടിമിന്നലേല്‍ക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്.യുട്യൂബില്‍
പുറത്തുവന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇടിമിന്നലേല്‍ക്കുന്ന സമയം വിമാനത്തില്‍ യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :