35 ഭീകരരെ വധിച്ചതായി നൈജീരിയന്‍ സൈന്യം

അബൂജ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
നൈജീരിയയില്‍ മുസ്ലീം ഭീകരവാദ സംഘടനയായ ബോകോ ഹരായില്‍ ഉള്‍പ്പെട്ട 35 പേരെ വധിച്ചതായി സൈന്യം. സൈന്യവും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന നടത്തിയ ആക്രണത്തിനൊടുവിലാണ് ഇവരെ വധിച്ചത്. ഏറ്റുമുട്ടലിലിനിടെ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു.

ദമാത്രുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ബോകോ ഹരാ ഭീകരരുടെ ആക്രമത്തില്‍ ആയിരങ്ങള്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :