14-കാരന്‍ അശ്ലീല വീഡിയോ നിര്‍മ്മിച്ച് ഫേസ്ബുക്കിലിട്ടു
WEBDUNIA|
PRO
PRO
അശ്ലീല വീഡിയോ നിര്‍മ്മിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 14-കാരന്‍ അറസ്റ്റിലായി. ഗ്ലോസ്റ്റര്‍ഷെയറിലെ സ്കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്. ഈ വിദ്യാര്‍ഥിയും മറ്റൊരു വിദ്യാര്‍ഥിനിയും ചേര്‍ന്നാണ് അശ്ലീല ചിത്രം നിര്‍മ്മിച്ചത്.
ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍ത്തനാമിലുള്ള ഫോറസ്റ്റ് ഓഫ് ഡീന്‍ എന്ന സ്കൂളിലെ കുട്ടികളാണ് ഇരുവരും. ഫേസ്‌ബുക്കിലൂടെ ആയിരങ്ങള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷമാണ് ഇത് നീക്കം ചെയ്യപ്പെട്ടത്.
വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത പൊലീസ് ഫൈനല്‍ വാണിംഗ് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തേക്ക് ഈ താക്കീത് കുട്ടിക്ക് ബാധകമായിരിക്കും. കുട്ടികളുടെ മാതാപിതാക്കളുമായും പൊലീസ് കാര്യങ്ങള്‍ സംസാരിച്ചു.
English Summary: A 14-YEAR-OLD boy has been arrested after a porn film featuring him and a girl of the same age was posted on Facebook.