ശരീരത്ത് 6 പെരുമ്പാമ്പുകൾ ഇഴയുമ്പോഴും കാർട്ടൂണിൽ മുഴുകി പെൺകുട്ടി - വീഡിയോ

Last Modified ശനി, 6 ജൂലൈ 2019 (11:35 IST)
ആറു പെരുമ്പാമ്പുകള്‍ക്കൊപ്പം കിടന്ന് കാര്‍ട്ടൂണ്‍ കാണുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം. ഏതായാലും നിരവധി ആളുകളാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

പാമ്പുകള്‍ ശരീരത്ത് ചുറ്റിയിട്ടും അനങ്ങാതെ കാര്‍ട്ടൂണ്‍ ആസ്വദിക്കുകയാണ് പെണ്‍കുട്ടി. വീഡിയോ കാണുന്നതിന് പാമ്പുകള്‍ തടസമായപ്പോള്‍ അവയെ കൈകൊണ്ട് മാറ്റിവയ്ക്കുന്നതും വീഡിയോയില്‍ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :