ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് നെല്‍സണ്‍ മണ്ഡേലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ പഴുപ്പ് ബാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണ്