ടെലിവിഷനില്‍ സെക്സ് ബോക്സ് തുറക്കാന്‍ ഏഴ് ദിവസം മാത്രം

WEBDUNIA|
PRO
ഇനി സെക്സ് ബോക്സ് തുറക്കാന്‍ വെറും ഏഴു ദിവസം മാത്രം. ചാനല്‍ 4 അവതരിപ്പിക്കുന്ന സെക്‌സ് റിയാലിറ്റി ഷോ കാണാന്‍ പ്രേക്ഷകര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ചാനല്‍ റെയ്റ്റ് കുത്തനെ കൂടിയതായി ചാനല്‍ അവകാശപ്പെടുന്നു. സുരക്ഷിതമായി സജ്ജമാക്കിയ ബോക്സിനുള്ളില്‍ ലൈഗികതയില്‍ ഏര്‍പ്പടുകയും ആ ദൃശ്യങ്ങളും അവരുടെ അനുഭവങ്ങളും സം‌പ്രേഷണം ചെയ്യുകയുമാവും ചെയ്യുക.

പോണോഗ്രാഫിയില്‍ നിന്നും യുവാക്കളെ മോചിപ്പിക്കുകയെന്ന അവകാശ വാദവുമായാ‍ണ് ഈ പരിപാടി ആരംഭിച്ചിരിക്കുന്ന. സ്വ്വവര്‍ഗ കമിതാക്കളുള്‍പ്പടെ നാല് ഫാമിലികളാണ് ഈ സെക്‌സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്.

ഓണ്‍ ഓഫ് ദ ടീനേജ് ബ്രെയിന്‍ എന്ന പേരിലായിരുക്കും പരിപാടി ചാനലില്‍ പ്രത്യക്ഷപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :