മനുഷ്യന്റെ ലൈംഗികാതിക്രമത്തിന് പാവം മിണ്ടാപ്രാണികള്‍ ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇവിടെ ഒരാളുടെ കൊടുംക്രൂരതയ്ക്ക് വിധേയമായത് ആടുകള്‍ ആണ്. സിംബാബ്വേയിലാണ് സംഭവം.
രണ്ട് ആടുകള്‍ തമ്മില്‍ സെക്സില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട ഫോര്‍ച്യൂണ്‍ മോയോ(23)എന്നയാള്‍ക്ക് അത് ഒട്ടും സഹിച്ചില്ല. അയാള്‍ പാഞ്ഞെത്തി ആണ് ആടിനെ തല്ലിഓടിച്ചു. തുടര്‍ന്ന് പെണ്ആടുമായി സെക്സ് ചെയ്യുകയായിരുന്നു.
മാര്‍ച്ച് 11ന് ആടുമായി സെക്സ് ചെയ്യുന്നതിനിടെയാണ് വിഭാര്യനായ ഇയാള്‍ പിടിയിലായത്. മൃഗങ്ങള്‍ സെക്സ് ചെയ്യുന്നത് കാണാനാണ് താന്‍ എത്തിയത് എന്ന് പറഞ്ഞ് ഒഴിയാനായിരുന്നു ഇയാളുടെ ശ്രമം. തന്റെ മേല്‍ ദുരാത്മാവ് കയറിയിട്ടുണ്ടെന്നും മറ്റും ഇയാള്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു ആട്ടിടയന് നടന്ന സംഭവങ്ങള്‍ ആടുകളുടെ ഉടമസ്ഥനോട് വിശദീകരിച്ചു. തുടര്‍ന്ന് ഉടമസ്ഥന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇയാള്‍ അറസ്റ്റിലാകുകയും കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു.