IFM | IFM |
ഏതായാലും ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയതിന് കിംഗ് ഖാന്‍റെ ആരാധകര്‍ ഇപ്പോള്‍ ദൈവത്തിനും കേന്ദ്രസര്‍ക്കാരിനും നന്ദി പറയുന്നുണ്ടാവും. കാരണം ഇന്ത്യയിലെങ്ങാനുമായിരുന്നു ഖാന്‍സാബ് സിഗരറ്റ് ഊതിക്കളിച്ചിരുന്നതെങ്കില്‍ പിന്നെ ഇഷ്ടതാരത്തിന്‍റെ കാര്യം കട്ടപ്പുക ആയേനേ!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |