PRO | PRO |
എന്നാല്‍ ഇപ്പോള്‍ ഈ കളിയില്‍ താല്പര്യം കൂടിയിട്ടുണ്ടെന്നും ഈ രംഗത്തേക്ക് കൂടുതലായി പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ടെന്നും അനീഷ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ മത്സരിച്ചിരുന്ന സ്മൃതി മെഹ്‌റ, വന്ദന അഗര്‍വാള്‍, പരിണീത ഗേര്‍വാള്‍, നോനിതാ ലാല്‍ ഖുറേഷി, ശാലിനി മാലിക് തുടങ്ങിയ മുന്‍ ഗാമികളെയും അനീഷ സ്മരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |