PRO | PRO |
“ബന്ധം ക്രിസ്ത്യാനോ ഇങ്ങനെ അവസാനിപ്പിച്ചത് എന്നെ അമ്പരപ്പിക്കുന്നു. ഇത് അപക്വമായ പെരുമാറ്റമാണ്. 100 ശതമാനവും ഭീരുത്വം.” ഇടയ്ക്ക് ക്രിസ്ത്യാനോയുടെ അമ്മ ഡൊളോറസിനെയും സ്പാനിഷ് സര്‍പ്പ സുന്ദരി അല്‍പ്പം ഭള്ള് പറയുന്നുണ്ട്. അവരാണത്രെ പ്രണയത്തിന് ഇടങ്കോലിട്ടതെന്നും നരെയ്ഡ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |