UNI | FILE |
1987 ലും 1989 ലും ലോക ഫുട്ബോളറായിരുന്ന ഗുള്ളിറ്റ് 1987 ല്‍ തനിക്കു ലഭിച്ച യൂറോപ്യന്‍ ഫുട്ബോളര്‍ പുരസ്ക്കാരം ജയില്‍ വാസം അനുഭവിക്കുകയായിരുന്ന ചരിത്ര നായകന്‍ നെത്സണ്‍ മണ്ടേലയ്‌ക്ക് സമര്‍പ്പിക്കുകയുണ്ടായി. എ സി മിലാനും ഫെയര്‍നൂദിനും സാംപ്ദോറിയയ്‌ക്കും പി എസ് വി എന്തോവനും ചെല്‍സിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 1982 ,1992 യൂറോപ്യന്‍ കപ്പിലും 1990 ലോകകപ്പിലും ഡച്ചു ടീമിനൊപ്പം കളിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |