FILE | FILE |
ഇത്തവണയും സച്ചിന് ഒരു ശതകം നേടിയാല്‍ നാനൂറാം മത്സരത്തിന്റെ പേരിലും സ്മരണീയമായ പ്രകടനത്തിന്റെ പേരിലും എക്കാലവും നിറഞ്ഞു നില്ക്കാന് സച്ചിനാകും. ചണ്ഡീഗഡിലെ കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങാതിരുന്ന സച്ചിന്റെ കായിക ക്ഷമത സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അടുത്ത മത്സരത്തില്‍ കളിക്കാന്‍ തക്ക വിധത്തില്‍ സച്ചിന് ആരോഗ്യവാനാണെന്നും ടീം ഫിസിയോ ജോണ്‍ ഗ്ലോസ്റ്റര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |