ANI | ANI |
അതേ സമയം നെഹ്റു കപ്പ് ജേതാക്കളായ 162 പോയിന്റൂള്ള ഇന്ത്യ 145 ല്‍ തുടരുകയാണ്. അയല്‍ക്കാരായ പാകിസ്ഥാന് 166 ലും ബംഗ്ലാദേശ് 173 ലും നില്ക്കുന്നു. ആഫ്രിക്കന്‍ ടീമുകളില്‍ നൈജീരിയ 20 ലും കാമറൂണ്‍ 24 ലും നില്ക്കുന്നു. ഐവറി കോസ്റ്റ് 37 സെനഗല്‍ 38 ലുമാണ് ഘാന 43 ല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |