മട്ടണ്‍ സ്റ്റൂ
|
ചേര്‍ക്കേണ്ടവ
മട്ടണ്‍ - ഒരു കിലോ
കറുവാപ്പട്ട - 2 കഷണം
സവാള - 300 ഗ്രാം
ഏലയ്ക്ക -10 എണ്ണം
ഗ്രാമ്പൂ -20 എണ്ണം
വെളുത്തുള്ളി - 15 അല്ലി
ഇഞ്ചി -2 കഷണം
എണ്ണ - 250 ഗ്രാം
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
വിനാഗിരി - 4 ടീസ്പൂണ്‍
കറിവേപ്പില -5 തണ്ട്
പച്ചമുളക് -10 എണ്ണം
ഉരുളക്കിഴങ്ങ്--300 ഗ്രാം.
തേങ്ങ - 2
ഉപ്പ് - പാകത്തിന്
ഉണ്ടാക്കേണ്ട വിധം
എണ്ണയില്‍ മസാല വഴറ്റി എടുക്കുക. ബാക്കിയുള്ള എണ്ണയില്‍ മൈദയിടുക. ചൂടാകുമ്പോള്‍ ഇറച്ചി കൂടി ഇട്ട് വഴറ്റാം. തേങ്ങയുടെ രണ്ടാം പാല് ഇറച്ചിയിലൊഴിക്കുക. പാകത്തിന് ഉപ്പും വിനാഗിരിയും ചേര്‍ത്ത് വേണം വേകിക്കാന്. കുറച്ച് വേകുമ്പോഴേക്കും ഉരുളക്കിഴങ്ങ്, മസാല എന്നിവ ചേര്‍ക്കുക. ഇനി പാത്രം അടച്ച് വയ്ക്കുക. ചാറ് കുറുകിയ ശേഷം ഒന്നാം പാല് ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കാം.
