മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
അരിഞ്ഞ കത്തിരിക്ക അഞ്ചു മിനിറ്റ് വെള്ളത്തിലിട്ട ശേഷം വാരിയെടുക്കുക. പൊടികളും ഉപ്പും കൂട്ടി യോജിപ്പിച്ച ശേഷം നന്നായരച്ച് കുഴച്ച് കത്തിരിക്കയില്‍ പുരട്ടി 15 മിനിറ്റ് വയ്ക്കണം. അതിനു ശേഷം തിളച്ച വെളിച്ചെണ്ണയില്‍ തവിട്ടു നിറമാകുന്നതു വരെ വറുത്തു കോരി ചൂടോടെ ഉപയോഗിക്കുക.