PRO | PRO |
പോര്‍ചുഗീസുകാരുടെ അതിക്രമങ്ങളില്‍ ഇവിടത്തെ പല ശില്പങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കാലത്തിന് കീഴടക്കാനാവാത്ത ഗാംഭീര്യത്തോടെ ഖാരപുരി ശിലാഗുഹ ക്ഷേത്രങ്ങള്‍ ഇന്നും വിനോദസഞ്ചാരികളെയും തീര്‍ത്ഥയാത്രികരേയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |