വിഖ്യാത അര്‍ജന്റീനിയന്‍ ചലച്ചിത്രകാരന് ഫെര്‍ണ്ണാണ്ടോ ബിറിയും തെന്നിന്ത്യയുടെ മുന്‍കാലതാരം കെ ആര് വിജയയും ഡിസംബര്‍ പന്ത്രാണ്ടാംതീയതി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും