രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലോ ? പേടിക്കേണ്ട... പ്രതിവിധിയുണ്ട് !

രാവിലെ ഉണര്‍ന്നാല്‍ തുമ്മല്‍

sneeze , health , health tips ,  sneezing problem , തുമ്മല്‍ , ആരോഗ്യം  , ആരോഗ്യവാര്‍ത്ത
സജിത്ത്| Last Modified ശനി, 18 നവം‌ബര്‍ 2017 (12:13 IST)
ചില പ്രത്യേക തരത്തിലുള്ള വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുന്ന വേളയില്‍ ശരീരം അസ്വഭാവികമായ രീതിയില്‍ പ്രതികരിക്കാറുണ്ട്. അത് അലര്‍ജി, തുമ്മല്‍, ശ്വാസതടസം എന്നിങ്ങനെയുള്ള രീതിയിലായിരിക്കും അനുഭവപ്പെടുക.

ചില ആളുകള്‍ക്ക് രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലുണ്ടായിരിക്കും. ഈ തുമ്മല്‍ ചിലപ്പോള്‍ 15 മിനിറ്റ്‌വരെ നീണ്ടുനില്‍ക്കും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമുണ്ടാകുകയുമില്ല. എന്തുകൊണ്ടാണ് ഈ തുമ്മല്‍ അനുഭവപ്പെടുന്നത് ? അതിന് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്.

കഫവൃദ്ധിമൂലമാണ് ഇത്തരത്തിലുള്ള തുമ്മല്‍ അനുഭവപ്പെടുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും. അഞ്ചു തുളസിയില, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ഈ പ്രശ്നത്തെ ശമിപ്പിക്കുമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്
മലയാളികളെ സംബന്ധിച്ച് കുളി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ചിലര്‍ക്ക് തണുത്ത വെള്ളത്തില്‍ ...

മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, ഗുരുതരമായ ...

മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും!
മുഖക്കുരു ഒരിക്കല്‍പോലും വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മിക്ക ആള്‍ക്കാരും അത് ...

ടോണ്‍സിലൈറ്റിസ് പകരുന്നതെങ്ങനെയെന്ന് അറിയാമോ

ടോണ്‍സിലൈറ്റിസ് പകരുന്നതെങ്ങനെയെന്ന് അറിയാമോ
ടോണ്‍സിലൈറ്റിസ് എന്ന സര്‍വ്വസാധാരണമായ ഒരു അസുഖമാണ്. സാധാരണയായി കുട്ടികളിലാണ് കൂടുതലും ...

വില്ലനാകുന്ന തൊണ്ടവേദന; ചൂടുവെള്ളം ശീലമാക്കുക

വില്ലനാകുന്ന തൊണ്ടവേദന; ചൂടുവെള്ളം ശീലമാക്കുക
പൊടി അലര്‍ജി ഉള്ളവര്‍ക്ക് തൊണ്ട വേദന ഇടയ്ക്കിടെ വരും

'അധികനേരം ഇരിക്കുന്നത് പുകവലിക്ക് തുല്യം'; ...

'അധികനേരം ഇരിക്കുന്നത് പുകവലിക്ക് തുല്യം'; ശ്രദ്ധിച്ചില്ലേല്‍ പണി ഉറപ്പ്
അധിക നേരം ഇരുന്നാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ആരും ബോധവാന്മാരല്ല. ഇരുന്നുള്ള ...