അനുബന്ധ വാര്‍ത്തകള്‍
- സിനിമ കൂട്ടുകാരെല്ലാം എത്തി നടി നൂറിന് ഷെരീഫിന്റെ കല്യാണം കൂടാന്‍, വീഡിയോ കാണാം
- '150 കോടിയെങ്കിലും ഒരു വര്‍ഷം നഷ്ടമാകും'; സംവിധായകന് വിനയന്റെ കുറിപ്പ്
- തൃശൂരില്‍ മുത്തച്ഛനെയും മുത്തശിയെയും ചെറുമകന് വെട്ടിക്കൊലപ്പെടുത്തി
- കല്യാണത്തലേന്ന്, നൂറിന് ഷെരീഫിന്റെ വിശേഷങ്ങള്‍, വീഡിയോ
- കനത്തമഴയില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 മരണം, 40പേരെ കാണാനില്ല
കര്‍ക്കിടക കഞ്ഞിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാമോ
കര്‍ക്കിടകം പൊതുവെ ദാരിദ്ര്യത്തിന്റേയും രോഗത്തിന്റേയും കാലമാണ്. ഈ സമയത്ത് ത്രിദോഷങ്ങളുടെ ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള കര്‍ക്കിടക കഞ്ഞി ആമാശയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഔഷധ കഷായം ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കുന്നത്.
മഞ്ഞള്‍, ചുക്ക്, ജാതി പത്രി, നിലപ്പന, തഴുതാമ, ചെറുപയര്‍, കരിഞ്ചീരകം, പെരുഞ്ചീരകം, കുറുന്തോട്ടി, അയമോദകം തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ കഷായം ഒഴിച്ചാണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്.