FILE | ANI |
“ലിന്‍ഡ്സേ സംഗീതത്തെയും പാട്ടെഴുത്തിനെയും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അച്ഛന്‍ മൈക്കല്‍ ലോഹനുമായുള്ള സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും പുറത്തു വന്നിരിക്കുകയാണ് ലിന്‍ഡ്‌സേ.” ന്യൂയൊര്‍ക്ക് ഡയ്‌ലി ന്യൂസ് പറയുന്നു. കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പു വരുത്തിയതിനു ശേഷമാണ് യൂണിവെഴ്‌സല്‍ മ്യൂസിക്കല്‍ ആല്‍ബം സംബന്ധിച്ച ലോഹന്‍റെ താല്പര്യത്തിനു പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |