FILE | FILE |
2007 ഓഗസ്റ്റ് 10 നു ലോകം മുഴുവന്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ വിതരണക്കാര്‍ പെര്‍സെപ്റ്റ് പിക്ചറുകളാണ്. 200 പ്രിന്റുകളുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 140 മില്യണ്‍ ഡോളര്‍ ചെലവാക്കി നിര്‍മ്മിക്കുന്ന ചിത്രം ന്യൂ ലൈന്‍ നിര്മ്മാണക്കമ്പനിക്കായി ഒരുക്കുന്നത് ബ്രെട്ട് റാറ്റ്നറാണ്. 1998 ല്‍ പുറത്തിറങ്ങിയ ആദ്യ റഷ് അവര്‍ 247 മില്യണ്‍ ഡോലര് സമ്പാദിച്ചപ്പോള്‍ 2001 ല്‍ ഇറങ്ങിയ രണ്ടാം ഭാഗം 329 മില്യണ്‍ ഡോളര്‍ സമ്പാദിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |