PRO |
പാരിസുമായി അടുപ്പമേ വേണ്ടെന്നാണ് സെലിബ്രിറ്റി കൂട്ടുകാരുടെ പക്ഷം. കാരണം മറ്റൊന്നുമല്ല പാരിസിന്റെ നാവിന്റെ നീളം സഹിക്കാന്‍ വയ്യാത്തതുതന്നെ. പിന്നീട് മാപ്പു പറഞ്ഞെങ്കിലും, കിം കാര്‍ദാ ഷിയാന്റെ നിതംബ ഭംഗിയെ പഴന്തുണിയിലെ വെണ്ണയോട് ഉപമിച്ചതും ജസീക്ക സിമ്പ്സന്റെ മാറിടങ്ങള്‍ക്ക് അനാവശ്യ വലുപ്പമാണെന്ന് പറഞ്ഞ് കളിയാക്കിയതുമെന്നും ആരും അത്രപെട്ടെന്ന് മറക്കില്ലല്ലോ!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |