ഫാല്‍ഗുനമാസത്തിലെ ദ്വാദശി ദിവസമാണ് ഹോളി കൊണ്ടാടുന്നത്. ഈ വിശേഷദിവസത്തില്‍ ധരിക്കാന്‍ അമ്മമാര്‍ വിവാഹിതരായ പെണ്‍മക്കള്‍ക്ക് വേണ്ടി പുതുവസ്ത്രങ്ങള്‍ തുന്നുന്നു.കുട്ടികള്‍ പിച്ചാംകുഴലുകളും നിറപ്പൊടികളും നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കുന്നു.
ഹോളിയ്ക്ക് കഴിക്കാനുള്ള വിശേഷവിഭവങ്ങള്‍ക്ക് വേണ്ട സാമഗ്രികള്‍ മുന്‍കൂട്ടി ഉണ്ടാക്കിവയ്ക്കുന്നു.