അനുബന്ധ വാര്‍ത്തകള്‍
- Vishu Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേരാം മലയാളത്തില്‍
- ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
- ഒന്നല്ല, ശിവരാത്രിയ്ക്ക് പിന്നിലുള്ള ഐതിഹ്യങ്ങൾ ഏറെ..
- Shivratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍
- Shivaratri 2025: എന്താണ് ശിവരാത്രി? ഐതിഹ്യങ്ങള്‍ അറിയാം
Vishu Wishes in Malayalam: വിഷു ആശംസകള്‍ മലയാളത്തില്‍
Vishu Wishes: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേരാം
Vishu Wishes in Malayalam: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. വീട്ടില്‍ വിഷുക്കണി ഒരുക്കി അതിരാവിലെ എഴുന്നേറ്റ് കണ്ണനെ കണികണ്ടാണ് വിഷു ആഘോഷങ്ങള്‍ക്കു തുടക്കമായത്. ഇനി ഉച്ചയ്ക്കു വിഭവസമൃദ്ധമായ വിഷു സദ്യ. പ്രിയപ്പെട്ടവര്‍ക്ക് വിഷു കൈനീട്ടം നല്‍കാനും ആശംസകള്‍ നേരാനും ആരും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേരാം...!
Vishu Wishes in Malayalam: ഏവര്‍ക്കും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും വിഷു ആശംസകള്‍..!
നാം ആയിരിക്കുന്ന എല്ലാ ചുറ്റുപാടിലും നമുക്ക് നന്മയും പ്രകാശവും പരത്താം. ഏവര്‍ക്കും വിഷു ആശംസകള്‍...!
പ്രതീക്ഷയുടെ പുതിയ കിരണം നമ്മുടെ ജീവിതത്തില്‍ പ്രകാശിക്കട്ടെ. എല്ലായിടത്തും സന്തോഷവും സമാധാനവും നിറയട്ടെ. ഏവര്‍ക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകള്‍..!
പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ വിഷു ആഘോഷിക്കാനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയാനും ആശംസിക്കുന്നു..! ഹാപ്പി വിഷു..!
നിങ്ങളുടെ ജീവിതം കൂടുതല്‍ നന്മകള് നിറഞ്ഞതാകട്ടെ. ഏവര്‍ക്കും വിഷു ആശംസകള്‍...!
ആരോഗ്യവും സമ്പത്തും സന്തോഷവും നിറഞ്ഞ ദിനങ്ങളാകട്ടെ ഇനി വരുന്നത്...! Happy Vishu...!
കൃഷ്ണ ഭഗവാന് നിങ്ങളുടെ ജീവിതങ്ങളെ സമ്പല്‍സമൃദ്ധി കൊണ്ട് അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും വിഷു ആശംസകള്‍...!
നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകള്‍...! വരും നാളുകള്‍ അനുഗ്രഹപൂരിതമാകട്ടെ...!
ജീവിതത്തില്‍ സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍..!
നിങ്ങളുടെ ജീവിതയാത്രയില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടുവരാന്‍ ഈ വിഷു സഹായിക്കട്ടെ, ഏവര്‍ക്കും വിഷു ആശംസകള്‍