അനുബന്ധ വാര്‍ത്തകള്‍
- കഴിവുള്ള നടന്മാര് ഇന്ന് ഇല്ല,മോണോ ആക്ട് പോലെയായി സിനിമ, ബാബു ആന്റണി മനസ്സ് തുറക്കുന്നു
- ചോര ഒലിക്കുന്ന മുഖമായി മാമുക്കോയ,'ജോക്കര്‍' സിനിമ ഷൂട്ടിങ്ങിനിടെ സംഭവിച്ചത്, സംവിധായകന് വിനോദ് ഗുരുവായൂര്‍ പറയുന്നു
- എല്ലാവരും മടങ്ങുകയാണ്, താൻ ക്യൂവിലാണെന്ന് നടൻ ജനാർദ്ദനൻ
- ജയിലില്‍ പോകുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാകും ? രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ്, വീഡിയോ
- നാലുവര്‍ഷത്തിനുശേഷം രണ്ടാമത്തെ പടം, ഉയരെ നിര്‍മ്മാതാക്കള്‍ തിരിച്ചെത്തുമ്പോള്‍,'ജാനകി ജാനെ' വരുന്നു
ഈ നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷം!
ചില നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാണെന്ന് പറയാറുണ്ട്. ഭരണി, കാര്‍ത്തിക, പൂരം, പൂരാടം, പൂരുരുട്ടാതി, തിരുവാതിര, ആയില്യം, തൃക്കേട്ട നക്ഷത്രക്കാരുടെ ദേഹത്താണ് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാകുന്നത്. അതേസമയം മറ്റു നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ഗുണമാണ് ഉണ്ടാകുന്നത്.
അതേസമയം ജന്മനാള് വെള്ളിയാഴ്ച വന്നാല്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസവും ഉണ്ട്. ഇത് തെറ്റാണ്. ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളാണ് ദേഷം ചെയ്യുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നല്ലത്.
അടുത്ത ലേഖനം