അനുബന്ധ വാര്‍ത്തകള്‍
- കര്‍ക്കിടകം ആണോ കര്‍ക്കടകം ആണോ ശരിയായ പദം?
- ഒരു ജയസൂര്യ സിനിമ വന്നിട്ട് ഏറെ നാളായി, നടന് സൂപ്പര്‍ ഹീറോ ആവാനുള്ള ഒരുക്കത്തിലോ ?
- Karkidakam: രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലത്, കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യമെന്ത്?
- കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ഗൗരി കിഷന്, ചിത്രങ്ങളുമായി നടി
- മലയാളത്തിന്റെ സൂപ്പർ ഹീറോ സാൻഡിയാഗോ കോമിക് കോണിൽ, സന്തോഷം പങ്കുവെച്ച് ടോവിനോയും ബേസിലും
ഗണ്ഡാന്ത ദോഷം എന്താണെന്നറിയാമോ?
നാളുകളും നക്ഷത്രങ്ങളും നോക്കി ശുഭകരമായ കാര്യങ്ങള്‍ക്ക് സമയം തെരഞ്ഞെടുക്കുന്നവരാണ് ഹൈന്ദവര്‍. മറ്റു വിഭാഗങ്ങളില്‍ ഉള്ളവരും അവരുടേതായ വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് നല്ലതും ചീത്തയും ആയ സമയങ്ങളെ വേര്‍തിരിക്കാറുണ്ട്.
ദോഷങ്ങള്‍ തിരിച്ചറിയാനും പ്രതിവിധികള്‍ ചെയ്യാനുമാണ് നാളുകള്‍ നോക്കുന്നത്. ചിട്ടയായ ആചാരക്രമങ്ങളിലൂടെ ദോഷങ്ങള്‍ ഒഴിവാക്കാം. ഇതിലൊന്നാണ് ഗണ്ഡാന്ത ദോഷം. വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ക്ക് പോലും ഈ ദോഷം എന്താണെന്ന് വ്യക്തമായി അറിയില്ല.
അശ്വതി, മകം, മൂലം ഈ നാളുകളുടെ ആദ്യഭാഗത്തും ആയില്യം, തൃക്കേട്ട, രേവതിയുടെ അവസാനത്തെ ഭാഗത്തും നക്ഷത്ര ദോഷമുണ്ട്.
അടുത്ത ലേഖനം