അനുബന്ധ വാര്‍ത്തകള്‍
- പാലിനൊപ്പം കുട്ടികള്‍ക്ക് ഈ ഭക്ഷണങ്ങള്‍ കൊടുക്കരുത്
- ബിഗ് ബോസ് സീസണ് 5: മത്സരാര്‍ത്ഥികളുടെ ലിസ്റ്റ്, നിങ്ങള്‍ ആര്‍ക്കൊപ്പം ?
- ശ്വാസകോശരോഗങ്ങള്‍ക്ക് വീട്ടില്‍ തന്നെ മരുന്നുണ്ട്!
- ശ്വാസകോശ രോഗങ്ങള്‍ വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം
- ഇസ്ലാമിന്റെ പഞ്ചശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റംസാന്‍വ്രതം, ഇക്കാര്യങ്ങള്‍ അറിയണം
മീനരാശിക്കാരുടെ തൊഴില്‍-ബിസിനസ് ഇങ്ങനെയായിരിക്കും
മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.
ആദര്‍ശവാദികളും ആദ്ധ്യാത്മീയ ചായ്വുമുള്ള മീനരാശിക്കാര്‍ ഏതെങ്കിലുമൊരു മേഖലയില്‍ എത്തിപ്പെടുക ശ്രമകരമായ കാര്യമാണ്. എങ്കിലും എന്തിനോടും ഇണങ്ങിച്ചേരാനുള്ള ഇവരുടെ കഴിവാവും തൊഴില്‍ മേഖലയില്‍ ഇവര്‍ക്ക് തുണയാവുക.
അടുത്ത ലേഖനം