എന്താണ് വ്യാഴാഴ്ച വ്രതം?

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (13:15 IST)

മഹാവിഷ്ണു, ശ്രീരാമന്‍, ബൃഹസ്പതി എന്നീ ദേവന്മാരുടെ പ്രീതിക്കും അനുഗ്രഹത്തിനുമായാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അന്നേദിവസം ഒരിക്കലൂണ് നിര്‍ബന്ധമാണ്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി പശുവിന്‍പാല്‍, നെയ്യ് എന്നിവകൊണ്ടുള്ള നിവേദ്യം അര്‍പ്പിക്കുന്നതുമ സേവിക്കുന്നതും നല്ലതാണ്. ഭാഗവത പാരായണം ചെയ്യുന്നതും കേള്‍ക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടെ ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :