1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Guruvayoor Temple July month

ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരവരവ് 4.38 കോടി രൂപ

എസ്ബിഐയുടെ ഇ-ഭണ്ഡാര വരവായി 2.50 ലക്ഷം രൂപയും ലഭിച്ചു

Guruvayoor Temple
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവായി 4.38 കോടി രൂപയും 1 കിലോ 819 ഗ്രാം സ്വര്‍ണവും 11 കിലോ വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല. 
 
എസ്ബിഐയുടെ ഇ-ഭണ്ഡാര വരവായി 2.50 ലക്ഷം രൂപയും ലഭിച്ചു. നിരോധിച്ച രണ്ടായിരം രൂപയുടെ പതിനാറ് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 20 നോട്ടുകളും അഞ്ഞൂറിന്റെ 46 കറന്‍സിയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Chingam 1: ചിങ്ങമാസം വന്നുചേര്‍ന്നാല്‍..! ഇനി ഓണനാളുകള്‍, നാളെ ചിങ്ങം 1