അനുബന്ധ വാര്‍ത്തകള്‍
- Muharram:What is Ashura: എന്താണ് അശൂറ, ഷിയാ മുസ്ലീങ്ങളുടെ വിശേഷദിനത്തെ പറ്റി അറിയാം
- Muharram: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസം, എന്താണ് മുഹറം മാസത്തിന്റെ പ്രത്യേകതകള്‍
- Historical Significance of Muharram: എന്താണ് മുഹറം?
- Muharram Wishes in Malayalam: മുഹറം ആശംസകള്‍ മലയാളത്തില്‍
- History of Bakrid: ബക്രീദിന് മൃഗങ്ങളെ ബലി കഴിക്കുന്നത് എന്തിനാണ്?
ഹജ്ജ് 2025: അപേക്ഷ സമര്‍പ്പണം തുടങ്ങി
അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം
ഹജ്ജ് 2025 ലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്‍പതിനാണ് അവസാന തിയതി. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. 'Hajsuvidha' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
അടുത്ത ലേഖനം