ധനുരാശിക്കാര്‍ക്ക് ഈമാസം കുടുംബാംഗങ്ങള്‍ക്കിടയില്‍ സൈ്വരക്കേടുണ്ടാകാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 ഡിസം‌ബര്‍ 2023 (17:12 IST)
ഗുരുജനങ്ങളോടുള്ള അനാദരവു കാരണം പല കാര്യങ്ങളിലും ഉദ്ദേശിച്ച രീതിയിലുള്ള വിജയം ലഭിക്കില്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍ സൈ്വരക്കേടുണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യനില വഷളാവാതെ സൂക്ഷിക്കുന്നത് ഉത്തമം. കച്ചവടം, കൃഷി എന്നിവയില്‍ ഉദ്ദേശിച്ച ലാഭം ഉണ്ടായെന്നുവരില്ല. അകാരണമായ ഭയം മനസില്‍ തോന്നും.സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും.

ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :