വൃശ്ചികരാശിക്കാര്‍ ഈമാസം അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും

സിആര്‍ രവിചന്ദ്രന്‍ 

വെള്ളി, 8 ഡിസം‌ബര്‍ 2023 (15:59 IST)

വൃശ്ചികരാശിക്കാര്‍ ഈമാസം അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ അപ്രീതിക്ക് സാധ്യത. വിവാഹാലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടും. രോഗങ്ങള്‍ കുറയും. വിദേശയാത്രയിലെ തടസ്സംമാറും. വാഹനസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. 
 
ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് അനുഭവത്തില്‍ വരും. പ്രതീക്ഷകള്‍ക്കൊത്തുള്ള വിജയം കൈവരില്ല. വിവാഹം സംബന്ധിച്ച ആലോചനകളില്‍ തീരുമാനമെടുക്കാന്‍ താമസം നേരിടും. പൂര്‍വ സുഹൃത്തുക്കളുമായി കലഹിക്കാനിയവരും. അയല്‍ക്കാരുമായി സ്വന്തം രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :