ഈമാസം ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍ 

തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (16:14 IST)

ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്ധം ശക്തമാകും. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം. ഭൂമിസംബന്ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കോടതിയും പൊലീസുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതരത്തിലുമുള്ള വിഷമതകള്‍ നേരിടേണ്ടിവരും. 
 
ബന്ധുക്കളുടെ വിയോഗത്തിന് സാധ്യതയുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയസാധ്യത ഏറെയാണ്. പാരമ്പര്യമായി ചെയ്യുന്ന തൊഴില്‍ വിടാന്‍ തോന്നുന്നതാണ്. ഭയം മാറും. രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :