1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Astrology Malayalam Tips

ഇടവരാശിക്കാരുടെ ഭാഗ്യദിനവും നിറവും ഇതാണ്

Astrology Malayalam
ഇടവ രാശിയിലുള്ളവര്‍ ഞായറാഴ്ചയോ വ്യാഴാഴ്ചയോ പുതുസംരഭങ്ങള്‍ തുടങ്ങുന്നതോ ധനമിടപാടുകള്‍ നടത്തുകയോ ചെയ്യുന്നതാവും ഉചിതം. മറ്റ് ദിവസങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് ഉചിതമായിരിക്കില്ല. ഇടവ രാശിക്കാരുടെ ഭാഗ്യനിറം നീലയും മജന്ദയുമാണ്. നീല നിറത്തിലുള്ള ഷര്‍ട്ടോ വസ്ത്രമോ ധരിക്കുന്നതാവും ഇവര്‍ക്ക് ഭാഗ്യകരം.
 
ഇടവ രാശിയിലുള്ളവര്‍ വിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്നവരായിരിക്കും. അപാര ഓര്‍മ്മ ശക്തിയും, ഗ്രഹണശക്തിയും ഉള്ള ഇവര്‍ക്ക് വിദ്യാഭ്യാസ കാലത്ത് തന്നെ നേട്ടങ്ങള്‍ കൊയ്യാനാവും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇടവരാശിക്കാരുടെ ഭാഗ്യ രത്‌നവും ഭാഗ്യസംഖ്യയും ഇതാണ്