അനുബന്ധ വാര്‍ത്തകള്‍
- മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്
- ഒന്നൂടെ സുന്ദരിയായി അനുമോള്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
- Bigg Boss Season 5: 'തോന്നിയ ഒരു കാര്യം വിഷ്ണുവിനോട് പറഞ്ഞു';അങ്ങനെ സംഭവിക്കണം ആഗ്രഹമുണ്ടെന്ന് ഒമർ ലുലു
- Bigg Boss Season 5 ഇതൊരിക്കലും ഒരു ഈസി ഗെയിം അല്ല:ഒമര്‍ ലുലു
- Long Covid Symptoms: കൊവിഡ് മാറി ഈ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ലോങ് കൊവിഡാകാം ശ്രദ്ധ നൽകാം
പാദം വിണ്ടുകീറുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
1.പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ അല്ലെങ്കില്‍ സോക്സോ ധരിക്കുക.
2. മഞ്ഞളും വേപ്പിലയും അരച്ച് പുരട്ടുന്നത് നല്ലതാണ്.
3. ചെറു ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പും വാസ്ലിനും ചേര്‍ത്ത് കാല്പാദം അര മണിക്കൂര്‍ അതില്‍ ഇറക്കി വെക്കുക. ശേഷം സ്ക്രബ് ഉപയോഗിച്ച് വൃത്തിയാക്കുക.
4. ഗ്ലിസറിനും റോസ് വാട്ടറും കൂട്ടിച്ചേര്‍ത്തു ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് പാദം മൃദുത്വമുള്ളതാകാന്‍ സഹായിക്കും.
5. കാല്പാദം നാരങ്ങ നീരില്‍ മുക്കി വെച്ചു ഇരുപതു മിനിറ്റ് ഇരുന്നാല്‍ നല്ല മാറ്റം ഉണ്ടാകും.
6. വീണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടുകീറല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
8. പാദങ്ങള്‍ മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടുകയും ആയാസം കുറക്കുകയും ചേയ്യും. എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും പുതുമയും നല്‍കും.
അടുത്ത ലേഖനം