അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍ ഏറ്റവും ചൂടുകൂടിയ ജില്ല; മൂന്നു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട്
- വിവാഹദിനത്തിലെ വധുവിന്റെ മരണം; പകരം സഹോദരിയെ വിവാഹം കഴിച്ചു നല്കി
- കാടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
- സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു
- കക്ഷത്തെ ദുര്‍ഗന്ധം അകറ്റാന്‍ ചെറുനാരങ്ങാനീര് മതി; ഇതാ ചില പൊടിക്കൈകള്‍
ശത്രുക്കളെ വീഴ്ത്താന്‍ മാത്രമല്ല; പഴത്തൊലിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ
വാഴപ്പഴം കഴിച്ച ശേഷം ശത്രുക്കളെ വീഴ്ത്താന്‍ റോഡില്‍ വാഴപ്പത്തിന്റെ തൊലി ഇടുന്ന ധാരാളം തമാശ രംഗങ്ങള്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിലും പ്രയോജനകരമായ ആരോഗ്യഗുണങ്ങള്‍ ഈ തൊലിക്കുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ ഇത് ശരീരഭാരം കുറയ്ക്കാന്‍ ബെസ്റ്റാണ്. കൂടാതെ ബ്ലോട്ടിങും അസിഡിറ്റിയും കുറയ്ക്കും. ഇതില്‍ വൈറ്റമിന്‍ ബി6, സി, മാംഗനീസ്, പൊട്ടാസ്യം, മെഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.
നിരവധി ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. ആന്റി ഇന്‍ഫ്‌ളമേഷന്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.