1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Yellow scar in Teeth

പല്ലിലെ മഞ്ഞക്കറയ്ക്ക് കാരണം ഇതാകും !

Yellow scar in Teeth
കാപ്പി ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും കാണില്ല. ഒരു ദിവസം മൂന്നും നാലും തവണ കാപ്പി കുടിക്കുന്ന മലയാളികളെ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അമിതമായ കാപ്പി കുടി ശരീരത്തിനു അത്ര നല്ലതല്ല. നിരവധി പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. 
 
കാപ്പി പല്ലിന്റെ ആരോഗ്യത്തെ വരെ പ്രതികൂലമായി ബാധിക്കുന്നു. അധികനേരം കാപ്പി വായില്‍ പിടിച്ചാല്‍ പല്ലില്‍ കറ വരാന്‍ ഇത് കാരണമാകും. കാപ്പിയിലെ ടാന്നിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. അമിതമായി കാപ്പി കുടിക്കുന്നവരുടെ പല്ലുകളില്‍ മഞ്ഞനിറം ശ്രദ്ധിച്ചിട്ടില്ലേ? ടാന്നിന്റെ അളവ് കാരണമാണ് പല്ലില്‍ ഇത്തരത്തിലുള്ള മഞ്ഞ നിറം വരുന്നത്. 
 
 
 
 
അടുത്ത ലേഖനം
മഴക്കാലമാണ്, തൊണ്ട വേദന സ്വാഭാവികം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ