അനുബന്ധ വാര്‍ത്തകള്‍
- എച്ച് 3 എൻ 2 ഇൻഫ്ളുവൻസ വൈറസ്: രാജ്യത്ത് 2 മരണം
- മൂന്നിലൊന്ന് ഇന്ത്യക്കാരും വിചാരിക്കുന്നത് ബിയര്‍ കുടിച്ചാല്‍ വൃക്കയിലെ കല്ല് മാറുമെന്നാണ്, വാസ്തവം ഇതാണ്
- ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്
- ചെറുപ്പക്കാരിലെ ഹൃദയാഘാതം തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഹൈപ്പര്‍യുറിസിമിയ തടയാന്‍ വെറ്റിലയ്ക്ക് കഴിയും
World Glaucoma Day: ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ ഇവയാണ്
ലോകമെമ്പാടും മാര്‍ച്ച് 12ന് ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുകയാണ്. കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥായാണ് ഗ്ലോക്കോമ. തുടക്കത്തിലേ ഈരോഗത്തെ കണ്ടുപിടിക്കേണ്ടതും ചികിത്സ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്.
ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ ഇവയാണ്-
-തുടര്‍ച്ചയായ തലവേദന
-തുടര്‍ച്ചയായ കണ്ണുവേദന
-ഓക്കാനവും ഛര്‍ദ്ദിയും
-മങ്ങിയ കാഴ്ച
-ലൈറ്റുകള്‍ക്ക് ചുറ്റും പ്രകാശ വലയങ്ങള്‍
-കണ്ണിലെ ചുവപ്പ്
അടുത്ത ലേഖനം