അനുബന്ധ വാര്‍ത്തകള്‍
- മുടികൊഴിച്ചില്‍ തടയണോ?
- ശരീരത്തിന്റെ ആരോഗ്യത്തിന് ചിക്കന്‍ കഴിക്കുന്നതിന്റെ പങ്ക് എത്രത്തോളം?
- മകള്‍ തോളൊപ്പമായി, അവള് പെട്ടെന്ന് വളര്‍ന്നു, ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ നടി അശ്വതിയും കുടുംബവും
- മരുന്നുകൂടാതെ രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കുമോ?
- രാത്രി വൈകി ഉറങ്ങുന്നവർക്ക് ഫാറ്റിലിവർ രോഗസാധ്യത കൂടുതലെന്ന് പഠനം
മുടികൊഴിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം
മുടികൊഴിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യംവേണ്ടത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ്. വ്യായാമവും ഇതിന് സഹായിക്കും. ശരീരം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഇതിനെ അടിയന്തര ഹോര്‍മോണ്‍ എന്നും പറയും. ഇത് സമ്മര്‍ദ്ദം ഉണ്ടാക്കും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ഇതിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കാന്‍ സാധിക്കും.
കൂടാതെ നല്ല ഉറക്കവും ഭക്ഷണ ശീലവും മുടിയുടെ ആരോഗ്യത്തിന് വളരെ അത്യവശ്യമാണ്.
അടുത്ത ലേഖനം